കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
രചനകള്‍ അയയ്ക്കുക entemalaya@gmail.comമരക്കൊമ്പത്തു രമിച്ചിരുന്ന

ക്രൌഞ്ചദ്വന്ദങ്ങളിലോന്നിനെ

കാട്ടാളന്‍ കണയെറിഞ്ഞു വീഴ്ത്തിതാഴെ വീണു പിടയുന്ന

തന്റെ ഇണയെ നോക്കി

പെണ്‍പക്ഷി ദീനം ദീനം വിലപിച്ചുസ്നാനത്തിനെത്തിയ മഹാമുനി

കാട്ടാളനെ നോക്കി മൊഴിഞ്ഞു;മാ ,നിഷാദാ!ക്രൌഞ്ചദ്വന്ദ വൃത്താന്തം

പെരുകി വരുന്നീയീനാളുകളിള്‍

പരിഷ്കൃത കാട്ടാളന്‍ തന്റെ-

ആയുധങ്ങള്‍ ഉരകല്ലില്‍ മൂര്‍ച്ചകൂട്ടുന്നു
(കണയെക്കാള്‍ മൂര്‍ച്ച നാവിന്ന്!)എങ്കിലും മാ നിഷാദയോതുവാന്‍

ഒരു മാഹാമുനി മാത്രം അവതരിച്ചില്ല


ഒരു പക്ഷെ വല്മീകത്തിലായിരിക്കാം.....0 comments: