ഒച്ചവച്ച്...
കുടിച്ച്,
കൈവിരലില്‍ മധുരം
കണ്ണീരുപ്പിന്റെ ചവര്‍പ്പ്,
കാത്തിരിപ്പിന്റെ അന്ത്യം....
കാലത്തെ കാലുകൊണ്ട്
കടഞ്ഞ്.....അത്ഭുതം
കണ്ണു കൊണ്ടളന്ന്
നീ.....
വെളുത്തൊരു തൂവല്‍....
മഞ്ഞക്കറയോടെ അയയില്‍
ഒരു തുണിക്കഷ്ണം
കൊഞ്ചലിന്റെ കിളിപ്പാട്ട്
ജെയ്സന്‍ എ.പി.ഗവണ്‍മെന്റ് എച്ച്.എസ്.എസ്.താന്യം (തൃശൂര്‍)
1 comments:
MANJAKKARAYAANO ATHO MURUKKAN KARAYAANO AVASANAM ALAKKARUTHU
Post a Comment